ml_tn/heb/10/20.md

1.8 KiB

living way

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) യേശു ഒരുക്കിയതായ ഈ പുതിയ മാര്‍ഗ്ഗം വിശ്വാസികള്‍ എന്നെന്നേക്കുമായി ജീവിക്കുന്നു എന്നതിന്‍ പരിണിത ഫലം നല്‍കുന്നു അല്ലെങ്കില്‍ 2) യേശു ജീവിക്കുന്നു, അവിടുന്ന് ആണ് വിശ്വാസികള്‍ ദൈവ സന്നിധിയില്‍ പ്രവേശിക്കുവാന്‍ ഉള്ള മാര്‍ഗ്ഗവും.

through the curtain

ഭൌമിക ദേവാലയത്തില്‍ കാണപ്പെടുന്ന തിരശ്ശീല ജനത്തിനും ദൈവത്തിന്‍റെ യഥാര്‍ത്ഥ സാന്നിധ്യത്തിനും ഇടയില്‍ ഉള്ള വേര്‍തിരിവിനെ പ്രതിനിധീകരിക്കുന്നതായി കാണപ്പെടുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

by means of his flesh

ഇവിടെ “ജഡം” എന്നുള്ളത് യേശുവിന്‍റെ ശരീരത്തെ സൂചിപ്പിക്കുന്നതായി നിലകൊള്ളുന്നു, കൂടാതെ അവിടുത്തെ ശരീരം എന്നത് തന്‍റെ യാഗ മരണത്തെ സൂചിപ്പിക്കുന്നതായും നിലകൊള്ളുന്നു. മറു പരിഭാഷ: “തന്‍റെ മരണം മൂലമുള്ള” (കാണുക: rc://*/ta/man/translate/figs-metonymy)