12 lines
1.8 KiB
Markdown
12 lines
1.8 KiB
Markdown
|
# living way
|
||
|
|
||
|
സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) യേശു ഒരുക്കിയതായ ഈ പുതിയ മാര്‍ഗ്ഗം വിശ്വാസികള്‍ എന്നെന്നേക്കുമായി ജീവിക്കുന്നു എന്നതിന് പരിണിത ഫലം നല്കുന്നു അല്ലെങ്കില്‍ 2) യേശു ജീവിക്കുന്നു, അവിടുന്ന് ആണ് വിശ്വാസികള്‍ ദൈവ സന്നിധിയില്‍ പ്രവേശിക്കുവാന്‍ ഉള്ള മാര്‍ഗ്ഗവും.
|
||
|
|
||
|
# through the curtain
|
||
|
|
||
|
ഭൌമിക ദേവാലയത്തില്‍ കാണപ്പെടുന്ന തിരശ്ശീല ജനത്തിനും ദൈവത്തിന്റെ യഥാര്‍ത്ഥ സാന്നിധ്യത്തിനും ഇടയില്‍ ഉള്ള വേര്‍തിരിവിനെ പ്രതിനിധീകരിക്കുന്നതായി കാണപ്പെടുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
|
||
|
|
||
|
# by means of his flesh
|
||
|
|
||
|
ഇവിടെ “ജഡം” എന്നുള്ളത് യേശുവിന്റെ ശരീരത്തെ സൂചിപ്പിക്കുന്നതായി നിലകൊള്ളുന്നു, കൂടാതെ അവിടുത്തെ ശരീരം എന്നത് തന്റെ യാഗ മരണത്തെ സൂചിപ്പിക്കുന്നതായും നിലകൊള്ളുന്നു. മറു പരിഭാഷ: “തന്റെ മരണം മൂലമുള്ള” (കാണുക: [[rc://*/ta/man/translate/figs-metonymy]])
|