ml_tn/heb/10/11.md

701 B

Day after day

ദിനം തോറും അല്ലെങ്കില്‍ “അനുദിനവും”

can never take away sins

ഇത് “പാപങ്ങളെ” സംബന്ധിച്ച് പറയുന്നത് ഒരു വ്യക്തിക്ക് എടുത്ത് നീക്കം ചെയ്യാവുന്നതായ ഒരു വസ്തുവിനെ പോലെ ആകുന്നു. മറു പരിഭാഷ: “ദൈവം പാപങ്ങളെ ക്ഷമിക്കുവാന്‍ ഒരിക്കലും ഇട വരുത്താത്തതു” (കാണുക: rc://*/ta/man/translate/figs-metaphor)