ml_tn/heb/10/11.md

8 lines
701 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Day after day
ദിനം തോറും അല്ലെങ്കില്‍ “അനുദിനവും”
# can never take away sins
ഇത് “പാപങ്ങളെ” സംബന്ധിച്ച് പറയുന്നത് ഒരു വ്യക്തിക്ക് എടുത്ത് നീക്കം ചെയ്യാവുന്നതായ ഒരു വസ്തുവിനെ പോലെ ആകുന്നു. മറു പരിഭാഷ: “ദൈവം പാപങ്ങളെ ക്ഷമിക്കുവാന്‍ ഒരിക്കലും ഇട വരുത്താത്തതു” (കാണുക: [[rc://*/ta/man/translate/figs-metaphor]])