ml_tn/heb/09/24.md

846 B

the most holy place made with hands, which

ഇവിടെ “കരങ്ങളാല്‍” എന്നുള്ളത് അര്‍ത്ഥം നല്‍കുന്നത് “മനുഷ്യരാല്‍” എന്നാണ്. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “മനുഷ്യരാല്‍ നിര്‍മ്മിതമായ അതിപരിശുദ്ധ സ്ഥലത്തു, ഏതെന്നു വെച്ചാല്‍” (കാണുക: [[rc:///ta/man/translate/figs-synecdoche]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)

of the true one

സത്യമായ ഏറ്റവും അതിപരിശുദ്ധമായ സ്ഥലത്ത്