ml_tn/heb/09/24.md

8 lines
846 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# the most holy place made with hands, which
ഇവിടെ “കരങ്ങളാല്‍” എന്നുള്ളത് അര്‍ത്ഥം നല്‍കുന്നത് “മനുഷ്യരാല്‍” എന്നാണ്. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “മനുഷ്യരാല്‍ നിര്‍മ്മിതമായ അതിപരിശുദ്ധ സ്ഥലത്തു, ഏതെന്നു വെച്ചാല്‍” (കാണുക: [[rc://*/ta/man/translate/figs-synecdoche]]ഉം [[rc://*/ta/man/translate/figs-activepassive]]ഉം)
# of the true one
സത്യമായ ഏറ്റവും അതിപരിശുദ്ധമായ സ്ഥലത്ത്