ml_tn/heb/09/13.md

702 B

sprinkling of a heifer's ashes on those who have become unclean

പുരോഹിതന്‍ അശുദ്ധരായ ആളുകളുടെ മേല്‍ ചാരത്തിന്‍റെ അല്പ്പമായ അംശം പകരും.

for the cleansing of their flesh

ഇവിടെ “ജഡം” എന്നുള്ളത് മുഴുവന്‍ ശരീരത്തെയും സൂചിപ്പിക്കുന്നു. മറു പരിഭാഷ: “അവരുടെ ശരീരങ്ങളുടെ ശുദ്ധി വരുത്തുന്നതിനു വേണ്ടി” (കാണുക: rc://*/ta/man/translate/figs-metonymy)