ml_tn/heb/09/13.md

8 lines
702 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# sprinkling of a heifer's ashes on those who have become unclean
പുരോഹിതന്‍ അശുദ്ധരായ ആളുകളുടെ മേല്‍ ചാരത്തിന്‍റെ അല്പ്പമായ അംശം പകരും.
# for the cleansing of their flesh
ഇവിടെ “ജഡം” എന്നുള്ളത് മുഴുവന്‍ ശരീരത്തെയും സൂചിപ്പിക്കുന്നു. മറു പരിഭാഷ: “അവരുടെ ശരീരങ്ങളുടെ ശുദ്ധി വരുത്തുന്നതിനു വേണ്ടി” (കാണുക: [[rc://*/ta/man/translate/figs-metonymy]])