ml_tn/heb/09/08.md

1009 B

the most holy place

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1)ഭൂമിയില്‍ ഉള്ള സമാഗമന കൂടാരത്തിന്‍റെ അന്തര്‍ മന്ദിരത്തില്‍ ഉള്ള അല്ലെങ്കില്‍ 2) സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്‍റെ സന്നിധിയില്‍.

the first tabernacle was still standing

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “സമാഗമന കൂടാരത്തിന്‍റെ ബാഹ്യ പ്രാകാരം ഇപ്പോഴും നിലകൊള്ളുന്നു” അല്ലെങ്കില്‍ 2) “ഭൌമിക സമാഗമന കൂടാരവും യാഗ വ്യവസ്ഥകളും ഇപ്പോഴും നിലകൊള്ളുന്നു.” (കാണുക: rc://*/ta/man/translate/figs-metonymy)