ml_tn/heb/09/08.md

8 lines
1009 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# the most holy place
സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1)ഭൂമിയില്‍ ഉള്ള സമാഗമന കൂടാരത്തിന്‍റെ അന്തര്‍ മന്ദിരത്തില്‍ ഉള്ള അല്ലെങ്കില്‍ 2) സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്‍റെ സന്നിധിയില്‍.
# the first tabernacle was still standing
സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “സമാഗമന കൂടാരത്തിന്‍റെ ബാഹ്യ പ്രാകാരം ഇപ്പോഴും നിലകൊള്ളുന്നു” അല്ലെങ്കില്‍ 2) “ഭൌമിക സമാഗമന കൂടാരവും യാഗ വ്യവസ്ഥകളും ഇപ്പോഴും നിലകൊള്ളുന്നു.” (കാണുക: [[rc://*/ta/man/translate/figs-metonymy]])