ml_tn/heb/09/02.md

2.4 KiB

For

ഗ്രന്ഥകാരന്‍ എബ്രായര്‍ 8:7ല്‍ നിന്ന് ആരംഭിച്ച സംഭാഷണം തുടര്‍ന്നു കൊണ്ടിരിക്കുന്നു.

a tabernacle was prepared

ഒരു സമാഗമന കൂടാരം നിര്‍മ്മിച്ച്‌ കഴിയുകയും ഉപയോഗത്തിനായി ഒരുക്കം ഉള്ളതാകുകയും ചെയ്തു. ഈ ആശയം കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “യിസ്രായേല്‍ ജനം ഒരു സമാഗമന കൂടാരം ഒരുക്കി വെച്ചു.” (കാണുക: rc://*/ta/man/translate/figs-activepassive)

the lampstand, the table, and the bread of the presence

ഈ വസ്തുക്കള്‍ എല്ലാം തന്നെ ആംഗലേയ ഭാഷയില്‍ “ദി” എന്ന വിശേഷണ പദത്താല്‍ അനുധാവനം ചെയ്യുന്നു, എന്തുകൊണ്ടെന്നാല്‍ ഗ്രന്ഥകര്‍ത്താവ് അനുമാനിക്കുന്നത് തന്‍റെ വായനക്കാര്‍ മുന്‍പേ തന്നെ ആ വസ്തുക്കളെ കുറിച്ച് അറിയാവുന്നവര്‍ ആകുന്നു എന്നാണ്.

bread of the presence

“സാന്നിധ്യം” എന്നുള്ള സര്‍വനാമം “പ്രദര്‍ശിപ്പിക്കുക” അല്ലെങ്കില്‍ “സമര്‍പ്പിക്കുക” എന്നുള്ള ക്രിയാപദം ആയി പദപ്രയോഗം ചെയ്യേണ്ടതിനായി പദ പുനര്‍:വിന്യാസം ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “ദൈവത്തിന്‍റെ മുന്‍പാകെ കാഴ്ച വെക്കുന്ന അപ്പം” അല്ലെങ്കില്‍ “പുരോഹിതന്മാര്‍ ദൈവത്തിനു സമര്‍പ്പിക്കുന്ന അപ്പം” (കാണുക: rc://*/ta/man/translate/figs-abstractnouns)