ml_tn/heb/08/08.md

16 lines
1.4 KiB
Markdown

# General Information:
ഈ ഉദ്ധരണിയില്‍ പ്രവാചകന്‍ ആയ യിരെമ്യാവ് ദൈവം ചെയ്യുവാന്‍ പോകുന്നതായ ഉടമ്പടിയെ കുറിച്ച് മുന്‍കൂട്ടി പ്രസ്താവിച്ചിരിക്കുന്നു.
# with the people
യിസ്രായേല്‍ ജനതയോടു കൂടെ
# See
നോക്കുക അല്ലെങ്കില്‍ “ശ്രദ്ധിക്കുക” അല്ലെങ്കില്‍ “ഞാന്‍ നിങ്ങളോട് പറയുവാന്‍ പോകുന്നതിനെ കുറിച്ച് ശ്രദ്ധ പതിപ്പിക്കുക”
# the house of Israel and with the house of Judah
യിസ്രായേല്‍ എന്നും യഹൂദ എന്നും ഉള്ള ജനത്തെ കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് അവര്‍ ഭവനങ്ങള്‍ ആയിരുന്നു എന്നാണ്.മറു പരിഭാഷ: യിസ്രായേല്‍ ജനങ്ങളോടു കൂടെയും യഹൂദ ജനങ്ങളോടു കൂടെയും” (കാണുക: [[rc://*/ta/man/translate/figs-metaphor]])