ml_tn/heb/08/08.md

1.4 KiB

General Information:

ഈ ഉദ്ധരണിയില്‍ പ്രവാചകന്‍ ആയ യിരെമ്യാവ് ദൈവം ചെയ്യുവാന്‍ പോകുന്നതായ ഉടമ്പടിയെ കുറിച്ച് മുന്‍കൂട്ടി പ്രസ്താവിച്ചിരിക്കുന്നു.

with the people

യിസ്രായേല്‍ ജനതയോടു കൂടെ

See

നോക്കുക അല്ലെങ്കില്‍ “ശ്രദ്ധിക്കുക” അല്ലെങ്കില്‍ “ഞാന്‍ നിങ്ങളോട് പറയുവാന്‍ പോകുന്നതിനെ കുറിച്ച് ശ്രദ്ധ പതിപ്പിക്കുക”

the house of Israel and with the house of Judah

യിസ്രായേല്‍ എന്നും യഹൂദ എന്നും ഉള്ള ജനത്തെ കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് അവര്‍ ഭവനങ്ങള്‍ ആയിരുന്നു എന്നാണ്.മറു പരിഭാഷ: യിസ്രായേല്‍ ജനങ്ങളോടു കൂടെയും യഹൂദ ജനങ്ങളോടു കൂടെയും” (കാണുക: rc://*/ta/man/translate/figs-metaphor)