4 lines
1.0 KiB
Markdown
4 lines
1.0 KiB
Markdown
# has become higher than the heavens
|
|
|
|
ദൈവം അവനെ ഏറ്റവും ഉന്നതമായ സ്വര്‍ഗ്ഗങ്ങളിലേക്ക് ഉയര്‍ത്തി. ഗ്രന്ഥകര്‍ത്താവ് പ്രസ്താവിക്കുന്നത് മറ്റുള്ള ആരെക്കാളും ഏറ്റവും അധികം ബഹുമാനവും അധികാരവും പ്രാപിച്ചവന് ആയി അതായത് മറ്റെല്ലാ കാര്യങ്ങളെക്കാളും ഉന്നതമായ സ്ഥാനം പ്രാപിച്ചവന് ആയി എന്നാണ്. മറു പരിഭാഷ: “ദൈവം അവനു മറ്റുള്ള ആരെക്കാളും കൂടുതല്‍ ബഹുമാനവും ശക്തിയും നല്കുവാന് ഇടയായി.” (കാണുക: [[rc://*/ta/man/translate/figs-metaphor]])
|