ml_tn/heb/07/26.md

1.0 KiB

has become higher than the heavens

ദൈവം അവനെ ഏറ്റവും ഉന്നതമായ സ്വര്‍ഗ്ഗങ്ങളിലേക്ക് ഉയര്‍ത്തി. ഗ്രന്ഥകര്‍ത്താവ് പ്രസ്താവിക്കുന്നത് മറ്റുള്ള ആരെക്കാളും ഏറ്റവും അധികം ബഹുമാനവും അധികാരവും പ്രാപിച്ചവന്‍ ആയി അതായത് മറ്റെല്ലാ കാര്യങ്ങളെക്കാളും ഉന്നതമായ സ്ഥാനം പ്രാപിച്ചവന്‍ ആയി എന്നാണ്. മറു പരിഭാഷ: “ദൈവം അവനു മറ്റുള്ള ആരെക്കാളും കൂടുതല്‍ ബഹുമാനവും ശക്തിയും നല്‍കുവാന്‍ ഇടയായി.” (കാണുക: rc://*/ta/man/translate/figs-metaphor)