ml_tn/heb/07/16.md

1.1 KiB

It was not based on the law

അദ്ദേഹം പുരോഹിതന്‍ ആയിത്തീര്‍ന്നത് ന്യായപ്രമാണത്തെ അടിസ്ഥാനപ്പെടുത്തി അല്ലായിരുന്നു

the law of fleshly descent

മാനുഷിക സന്തതി എന്നുള്ള ആശയത്തെ കുറിച്ച് പ്രസ്താവിക്കപ്പെട്ടിരിക്കുന്നത് ഒരു വ്യക്തിയുടെ ശരീരത്തിലെ ജഡവുമായി ബന്ധപ്പെടുത്തി ഇരിക്കുന്നു. മറു പരിഭാഷ: “മാനുഷിക സന്തതിയുടെ പ്രമാണം” അല്ലെങ്കില്‍ “പുരോഹിതന്മാരുടെ സന്തതികള്‍ പുരോഹിതന്മാര്‍ ആകുന്നതായ പ്രമാണം സംബന്ധിച്ച്” (കാണുക: [[rc:///ta/man/translate/figs-metonymy]]ഉം [[rc:///ta/man/translate/figs-explicit]]ഉം)