ml_tn/heb/07/16.md

8 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# It was not based on the law
അദ്ദേഹം പുരോഹിതന്‍ ആയിത്തീര്‍ന്നത് ന്യായപ്രമാണത്തെ അടിസ്ഥാനപ്പെടുത്തി അല്ലായിരുന്നു
# the law of fleshly descent
മാനുഷിക സന്തതി എന്നുള്ള ആശയത്തെ കുറിച്ച് പ്രസ്താവിക്കപ്പെട്ടിരിക്കുന്നത് ഒരു വ്യക്തിയുടെ ശരീരത്തിലെ ജഡവുമായി ബന്ധപ്പെടുത്തി ഇരിക്കുന്നു. മറു പരിഭാഷ: “മാനുഷിക സന്തതിയുടെ പ്രമാണം” അല്ലെങ്കില്‍ “പുരോഹിതന്മാരുടെ സന്തതികള്‍ പുരോഹിതന്മാര്‍ ആകുന്നതായ പ്രമാണം സംബന്ധിച്ച്” (കാണുക: [[rc://*/ta/man/translate/figs-metonymy]]ഉം [[rc://*/ta/man/translate/figs-explicit]]ഉം)