ml_tn/heb/07/15.md

1.5 KiB

General Information:

ഈ ഉദ്ധരണി ദാവീദു രാജാവിന്‍റെ ഒരു സങ്കീര്‍ത്തനത്തില്‍ നിന്നും വരുന്നു.

What we say is clearer yet

നമുക്ക് ഇനിയും കൂടുതല്‍ വ്യക്തമായി മനസ്സിലാക്കുവാന്‍ കഴിയും. ഇവിടെ “നാം” എന്നുള്ള പദം ഗ്രന്ഥകര്‍ത്താവിനെയും തന്‍റെ ശ്രോതാക്കളേയും സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-inclusive)

if another priest arises

വേറെ ഒരു പുരോഹിതന്‍ വരുന്നു എങ്കില്‍

in the likeness of Melchizedek

ഇത് അര്‍ത്ഥം നല്‍കുന്നത് എന്തെന്നാല്‍ ക്രിസ്തു പുരോഹിതന്‍ എന്ന നിലയില്‍ ക്രിസ്തുവിനു മെല്‍ക്കിസെദേക്ക് എന്ന പുരോഹിതനുമായി പൊതുവായ വസ്തുതകള്‍ ഉണ്ടായിരുന്നു എന്നാണ്. മറു പരിഭാഷ: “മെല്‍ക്കിസെദേക്ക് പുരോഹിതന്‍ ആയിരുന്ന അതേ ക്രമ പ്രകാരം”