ml_tn/heb/07/15.md

16 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഈ ഉദ്ധരണി ദാവീദു രാജാവിന്‍റെ ഒരു സങ്കീര്‍ത്തനത്തില്‍ നിന്നും വരുന്നു.
# What we say is clearer yet
നമുക്ക് ഇനിയും കൂടുതല്‍ വ്യക്തമായി മനസ്സിലാക്കുവാന്‍ കഴിയും. ഇവിടെ “നാം” എന്നുള്ള പദം ഗ്രന്ഥകര്‍ത്താവിനെയും തന്‍റെ ശ്രോതാക്കളേയും സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-inclusive]])
# if another priest arises
വേറെ ഒരു പുരോഹിതന്‍ വരുന്നു എങ്കില്‍
# in the likeness of Melchizedek
ഇത് അര്‍ത്ഥം നല്‍കുന്നത് എന്തെന്നാല്‍ ക്രിസ്തു പുരോഹിതന്‍ എന്ന നിലയില്‍ ക്രിസ്തുവിനു മെല്‍ക്കിസെദേക്ക് എന്ന പുരോഹിതനുമായി പൊതുവായ വസ്തുതകള്‍ ഉണ്ടായിരുന്നു എന്നാണ്. മറു പരിഭാഷ: “മെല്‍ക്കിസെദേക്ക് പുരോഹിതന്‍ ആയിരുന്ന അതേ ക്രമ പ്രകാരം”