ml_tn/heb/07/10.md

846 B

Levi was in the body of his ancestor

ലേവി ഇതുവരെയും ജനിച്ചിട്ടില്ലായ്ക നിമിത്തം, ഗ്രന്ഥകാരന്‍ അവനെക്കുറിച്ചു പ്രസ്താവിക്കുന്നത് താന്‍ ഇപ്പൊഴും അബ്രഹാമിന്‍റെ ശരീരത്തില്‍ ഉണ്ടായിരുന്നു എന്നാണ്. ഈ രീതിയില്‍, ഗ്രന്ഥകാരന്‍ പ്രതിവാദിക്കുന്നത് ലേവി മെല്‍ക്കിസെദേക്കിനു അബ്രഹാമില്‍ കൂടെ ദശാംശം കൊടുത്തു എന്നാണ്. (കാണുക: rc://*/ta/man/translate/figs-metaphor)