ml_tn/heb/07/10.md

4 lines
846 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Levi was in the body of his ancestor
ലേവി ഇതുവരെയും ജനിച്ചിട്ടില്ലായ്ക നിമിത്തം, ഗ്രന്ഥകാരന്‍ അവനെക്കുറിച്ചു പ്രസ്താവിക്കുന്നത് താന്‍ ഇപ്പൊഴും അബ്രഹാമിന്‍റെ ശരീരത്തില്‍ ഉണ്ടായിരുന്നു എന്നാണ്. ഈ രീതിയില്‍, ഗ്രന്ഥകാരന്‍ പ്രതിവാദിക്കുന്നത് ലേവി മെല്‍ക്കിസെദേക്കിനു അബ്രഹാമില്‍ കൂടെ ദശാംശം കൊടുത്തു എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]])