ml_tn/heb/07/06.md

8 lines
775 B
Markdown

# whose descent was not traced from them
ലേവിയുടെ സന്തതി അല്ലാതിരുന്ന ഒരു ആള്‍
# the one who had the promises
ദൈവം അബ്രഹാമിന് ചെയ്യുമെന്ന് വാഗ്ദത്തം ചെയ്ത വസ്തുതകള്‍ അവന്‍ അവകാശം ആക്കുവാന്‍ ഉള്ളവ ആകുന്നു എന്ന് പ്രസ്താവിച്ചിരിക്കുന്നു. മറു പരിഭാഷ: “ദൈവം തന്‍റെ വാഗ്ദത്തങ്ങള്‍ സംസാരിച്ചതായ വ്യക്തിയുമായി” (കാണുക: [[rc://*/ta/man/translate/figs-metaphor]])