ml_tn/heb/07/06.md

775 B

whose descent was not traced from them

ലേവിയുടെ സന്തതി അല്ലാതിരുന്ന ഒരു ആള്‍

the one who had the promises

ദൈവം അബ്രഹാമിന് ചെയ്യുമെന്ന് വാഗ്ദത്തം ചെയ്ത വസ്തുതകള്‍ അവന്‍ അവകാശം ആക്കുവാന്‍ ഉള്ളവ ആകുന്നു എന്ന് പ്രസ്താവിച്ചിരിക്കുന്നു. മറു പരിഭാഷ: “ദൈവം തന്‍റെ വാഗ്ദത്തങ്ങള്‍ സംസാരിച്ചതായ വ്യക്തിയുമായി” (കാണുക: rc://*/ta/man/translate/figs-metaphor)