ml_tn/heb/07/01.md

1.2 KiB

Connecting Statement:

എബ്രായ ലേഖന കര്‍ത്താവ്‌ യേശുവിനെ പുരോഹിതന്‍ എന്ന നിലയില്‍ മെല്‍ക്കിസെദേക് എന്ന പുരോഹിതനുമായി താരതമ്യം ചെയ്തു കൊണ്ട് തുടരുന്നു.

Salem

ഇത് ഒരു നഗരത്തിന്‍റെ പേര് ആകുന്നു. (കാണുക:rc://*/ta/man/translate/translate-names)

Abraham returning from the slaughter of the kings

ഇത് തന്‍റെ അനന്തരവന്‍ ആയിരുന്ന ലോത്തിനെയും, തന്‍റെ കുടുംബത്തിനെയും വിടുവിക്കേണ്ടതിനായി നാലു രാജാക്കന്മാരുടെ സൈന്യത്തെ പരാജയപ്പെടുത്തുന്നതിനു വേണ്ടി അബ്രഹാമും തന്‍റെ ആളുകളും കടന്നു പോയതിനെ സൂചിപ്പിക്കുന്നത് ആകുന്നു. (കാണുക: rc://*/ta/man/translate/figs-explicit)