ml_tn/heb/07/01.md

12 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
എബ്രായ ലേഖന കര്‍ത്താവ്‌ യേശുവിനെ പുരോഹിതന്‍ എന്ന നിലയില്‍ മെല്‍ക്കിസെദേക് എന്ന പുരോഹിതനുമായി താരതമ്യം ചെയ്തു കൊണ്ട് തുടരുന്നു.
# Salem
ഇത് ഒരു നഗരത്തിന്‍റെ പേര് ആകുന്നു. (കാണുക:[[rc://*/ta/man/translate/translate-names]])
# Abraham returning from the slaughter of the kings
ഇത് തന്‍റെ അനന്തരവന്‍ ആയിരുന്ന ലോത്തിനെയും, തന്‍റെ കുടുംബത്തിനെയും വിടുവിക്കേണ്ടതിനായി നാലു രാജാക്കന്മാരുടെ സൈന്യത്തെ പരാജയപ്പെടുത്തുന്നതിനു വേണ്ടി അബ്രഹാമും തന്‍റെ ആളുകളും കടന്നു പോയതിനെ സൂചിപ്പിക്കുന്നത് ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-explicit]])