ml_tn/heb/06/intro.md

995 B

എബ്രായര്‍ 06 പൊതു കുറിപ്പുകള്‍

ഈ അദ്ധ്യായത്തില്‍ ഉള്ള പ്രത്യേക ആശയങ്ങള്‍

അബ്രഹാമ്യ ഉടമ്പടി

അബ്രഹാമുമായി ദൈവം ചെയ്ത ഉടമ്പടിയില്‍, ദൈവം അബ്രഹാമിന്‍റെ സന്തതികളെ ഒരു വലിയ ജാതിയാക്കും എന്ന് വാഗ്ദത്തം ചെയ്തിരുന്നു. അവിടുന്ന് അബ്രഹാമിന്‍റെ സന്തതികളെ സംരക്ഷിക്കുമെന്നും അവര്‍ക്ക് അവരുടേതായ ഒരു സ്വന്ത ദേശം നല്‍കുമെന്നും വാഗ്ദത്തം ചെയ്തിരുന്നു. (കാണുക: rc://*/tw/dict/bible/kt/covenant)