ml_tn/heb/06/intro.md

8 lines
995 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# എബ്രായര്‍ 06 പൊതു കുറിപ്പുകള്‍
## ഈ അദ്ധ്യായത്തില്‍ ഉള്ള പ്രത്യേക ആശയങ്ങള്‍
### അബ്രഹാമ്യ ഉടമ്പടി
അബ്രഹാമുമായി ദൈവം ചെയ്ത ഉടമ്പടിയില്‍, ദൈവം അബ്രഹാമിന്‍റെ സന്തതികളെ ഒരു വലിയ ജാതിയാക്കും എന്ന് വാഗ്ദത്തം ചെയ്തിരുന്നു. അവിടുന്ന് അബ്രഹാമിന്‍റെ സന്തതികളെ സംരക്ഷിക്കുമെന്നും അവര്‍ക്ക് അവരുടേതായ ഒരു സ്വന്ത ദേശം നല്‍കുമെന്നും വാഗ്ദത്തം ചെയ്തിരുന്നു. (കാണുക: [[rc://*/tw/dict/bible/kt/covenant]])