ml_tn/heb/06/17.md

1.2 KiB

to the heirs of the promise

ദൈവം തന്‍റെ വാഗ്ദത്തം നല്‍കിയതായ ജനതയെ കുറിച്ച് പറയുന്നത് അവര്‍ ഒരു കുടുംബാംഗത്തിന്‍റെ പക്കല്‍ നിന്നും വസ്തുക്കളും സമ്പത്തും അവകാശം ആക്കുന്നവര്‍ എന്ന പോലെ ആകുന്നു എന്നാണ്. മറു പരിഭാഷ: “അവിടുന്ന് വാഗ്ദത്തം ചെയ്തവയെ പ്രാപിക്കുന്നവര്‍ ആയ ആളുകള്‍” (കാണുക: rc://*/ta/man/translate/figs-metaphor)

the unchangeable quality of his purpose

അതായത് തന്‍റെ ഉദ്ദേശ്യം ഒരിക്കലും മാറുന്നില്ല അല്ലെങ്കില്‍ “അവിടുന്ന് ചെയ്യും എന്ന് അരുളിചെയ്തത് താന്‍ എപ്പോഴും ചെയ്യുന്നവന്‍ ആയി തന്നെ ഇരിക്കുന്നു”