ml_tn/heb/06/17.md

8 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# to the heirs of the promise
ദൈവം തന്‍റെ വാഗ്ദത്തം നല്‍കിയതായ ജനതയെ കുറിച്ച് പറയുന്നത് അവര്‍ ഒരു കുടുംബാംഗത്തിന്‍റെ പക്കല്‍ നിന്നും വസ്തുക്കളും സമ്പത്തും അവകാശം ആക്കുന്നവര്‍ എന്ന പോലെ ആകുന്നു എന്നാണ്. മറു പരിഭാഷ: “അവിടുന്ന് വാഗ്ദത്തം ചെയ്തവയെ പ്രാപിക്കുന്നവര്‍ ആയ ആളുകള്‍” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# the unchangeable quality of his purpose
അതായത് തന്‍റെ ഉദ്ദേശ്യം ഒരിക്കലും മാറുന്നില്ല അല്ലെങ്കില്‍ “അവിടുന്ന് ചെയ്യും എന്ന് അരുളിചെയ്തത് താന്‍ എപ്പോഴും ചെയ്യുന്നവന്‍ ആയി തന്നെ ഇരിക്കുന്നു”