ml_tn/heb/06/14.md

552 B

He said

ദൈവം പ്രസ്താവിച്ചു

I will greatly increase you

ഇവിടെ “വര്‍ദ്ധനവ്‌” എന്നുള്ളത് സന്തതികള്‍ക്ക് നല്‍കുക എന്നുള്ളതിനു പകരമായി നിലകൊള്ളുന്നു. മറു പരിഭാഷ: “ഞാന്‍ നിനക്ക് നിരവധി സന്തതികളെ നല്‍കും” (കാണുക: rc://*/ta/man/translate/figs-metonymy)