# He said ദൈവം പ്രസ്താവിച്ചു # I will greatly increase you ഇവിടെ “വര്‍ദ്ധനവ്‌” എന്നുള്ളത് സന്തതികള്‍ക്ക് നല്‍കുക എന്നുള്ളതിനു പകരമായി നിലകൊള്ളുന്നു. മറു പരിഭാഷ: “ഞാന്‍ നിനക്ക് നിരവധി സന്തതികളെ നല്‍കും” (കാണുക: [[rc://*/ta/man/translate/figs-metonymy]])