ml_tn/heb/06/06.md

12 lines
1.3 KiB
Markdown

# it is impossible to restore them again to repentance
അവരെ വീണ്ടും മാനസാന്തരത്തിലേക്ക് മടക്കി കൊണ്ടു വരിക എന്നുള്ളത് അസാദ്ധ്യം ആയ കാര്യം ആകുന്നു
# they crucify the Son of God for themselves again
ജനം ദൈവത്തില്‍ നിന്നും അകന്നു പോകുമ്പോള്‍, അവര്‍ വീണ്ടും യേശുവിനെ ക്രൂശിക്കുന്നവരായി കാണപ്പെടുന്നു. മറു പരിഭാഷ: “അതായത് അവര്‍ വീണ്ടും ദൈവപുത്രനെ അവര്‍ക്കുവേണ്ടി ക്രൂശിക്കുന്നവരെ പോലെ ആകുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# Son of God
ഇത് യേശുവിനു പിതാവുമായുള്ള തന്‍റെ ബന്ധത്തെ സൂചിപ്പിക്കുന്ന യേശുവിനു ഉള്ള ഒരു പ്രധാനപ്പെട്ട നാമം ആകുന്നു. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])