ml_tn/heb/06/06.md

1.3 KiB

it is impossible to restore them again to repentance

അവരെ വീണ്ടും മാനസാന്തരത്തിലേക്ക് മടക്കി കൊണ്ടു വരിക എന്നുള്ളത് അസാദ്ധ്യം ആയ കാര്യം ആകുന്നു

they crucify the Son of God for themselves again

ജനം ദൈവത്തില്‍ നിന്നും അകന്നു പോകുമ്പോള്‍, അവര്‍ വീണ്ടും യേശുവിനെ ക്രൂശിക്കുന്നവരായി കാണപ്പെടുന്നു. മറു പരിഭാഷ: “അതായത് അവര്‍ വീണ്ടും ദൈവപുത്രനെ അവര്‍ക്കുവേണ്ടി ക്രൂശിക്കുന്നവരെ പോലെ ആകുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)

Son of God

ഇത് യേശുവിനു പിതാവുമായുള്ള തന്‍റെ ബന്ധത്തെ സൂചിപ്പിക്കുന്ന യേശുവിനു ഉള്ള ഒരു പ്രധാനപ്പെട്ട നാമം ആകുന്നു. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)