ml_tn/heb/05/09.md

2.4 KiB
Raw Permalink Blame History

Connecting Statement:

വാക്യം 11ല് ഗ്രന്ഥകാരന്‍ തന്‍റെ മൂന്നാമത് മുന്നറിയിപ്പ് ആരംഭിക്കുന്നു. അദ്ദേഹം ആ വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത് എന്തെന്നാല്‍ അവര്‍ ഇപ്പോഴും പക്വത പ്രാപിച്ചിട്ടില്ല എന്നും അവരെ പ്രോത്സാഹിപ്പിക്കുന്നത് എന്തെന്നാല്‍ അവര്‍ തെറ്റില്‍ നിന്നും ശരി ഏതെന്നു ഗ്രഹിക്കുവാന്‍ തക്കവണ്ണം ദൈവ വചനം നന്നായി പഠിക്കണം എന്നും ആണ്.

He was made perfect

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “ദൈവം അവനെ ഏറ്റവും ഉല്‍കൃഷ്ടന്‍ ആക്കി വെച്ചു” (കാണുക:rc://*/ta/man/translate/figs-activepassive)

made perfect

ഇവിടെ അത് അര്‍ത്ഥം നല്‍കുന്നത് പക്വത ഉള്ളതാക്കി തീര്‍ത്തു കൊണ്ട്, ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ദൈവത്തിന് ബഹുമാനം നല്‍കുവാന്‍ പ്രാപ്തര്‍ ആകും.

became, for everyone who obeys him, the cause of eternal salvation

“രക്ഷ” എന്ന സര്‍വ്വ നാമം ഒരു ക്രിയാപദം ആയി പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ഇപ്പോള്‍ തന്നെ അനുസരിക്കുന്ന ഏവരെയും അവിടുന്ന് രക്ഷിക്കുകയും അവര്‍ നിത്യ കാലമായി ജീവിക്കുവാന്‍ ഇടവരുത്തുകയും ചെയ്യുന്നു” (കാണുക: rc://*/ta/man/translate/figs-abstractnouns)