ml_tn/heb/05/09.md

16 lines
2.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
വാക്യം 11ല് ഗ്രന്ഥകാരന്‍ തന്‍റെ മൂന്നാമത് മുന്നറിയിപ്പ് ആരംഭിക്കുന്നു. അദ്ദേഹം ആ വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത് എന്തെന്നാല്‍ അവര്‍ ഇപ്പോഴും പക്വത പ്രാപിച്ചിട്ടില്ല എന്നും അവരെ പ്രോത്സാഹിപ്പിക്കുന്നത് എന്തെന്നാല്‍ അവര്‍ തെറ്റില്‍ നിന്നും ശരി ഏതെന്നു ഗ്രഹിക്കുവാന്‍ തക്കവണ്ണം ദൈവ വചനം നന്നായി പഠിക്കണം എന്നും ആണ്.
# He was made perfect
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “ദൈവം അവനെ ഏറ്റവും ഉല്‍കൃഷ്ടന്‍ ആക്കി വെച്ചു” (കാണുക:[[rc://*/ta/man/translate/figs-activepassive]])
# made perfect
ഇവിടെ അത് അര്‍ത്ഥം നല്‍കുന്നത് പക്വത ഉള്ളതാക്കി തീര്‍ത്തു കൊണ്ട്, ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ദൈവത്തിന് ബഹുമാനം നല്‍കുവാന്‍ പ്രാപ്തര്‍ ആകും.
# became, for everyone who obeys him, the cause of eternal salvation
“രക്ഷ” എന്ന സര്‍വ്വ നാമം ഒരു ക്രിയാപദം ആയി പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ഇപ്പോള്‍ തന്നെ അനുസരിക്കുന്ന ഏവരെയും അവിടുന്ന് രക്ഷിക്കുകയും അവര്‍ നിത്യ കാലമായി ജീവിക്കുവാന്‍ ഇടവരുത്തുകയും ചെയ്യുന്നു” (കാണുക: [[rc://*/ta/man/translate/figs-abstractnouns]])