ml_tn/heb/05/07.md

2.3 KiB

During the days of his flesh

ഇവിടെ “ദിവസങ്ങള്‍” എന്നുള്ളത് ഒരു നിര്‍ദ്ധിഷ്ട സമയ പരിധിയെ സൂചിപ്പിക്കുന്നതായി കാണപ്പെടുന്നു. കൂടാതെ, “ജഡം” എന്നുള്ളത് യേശുവിന്‍റെ ഐഹിക ജീവിതത്തെയും സൂചിപ്പിക്കുന്നതായി കാണുന്നു. മറു പരിഭാഷ: “അവിടുന്ന് ഭൂമിയില്‍ വസിച്ചിരുന്നതായ കാലയളവില്‍” (കാണുക: rc://*/ta/man/translate/figs-metonymy)

prayers and requests

ഈ രണ്ടു പദങ്ങളും അടിസ്ഥാനപരമായി ഒരേ അര്‍ത്ഥം തന്നെ നല്‍കുന്നതായി ഇരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-doublet)

the one able to save him from death

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1)ക്രിസ്തു മരിക്കാതവണ്ണം രക്ഷിക്കുവാന്‍ ദൈവത്തിനു കഴിയുമായിരുന്നു. മറു പരിഭാഷ: ‘മരണത്തില്‍ നിന്നും അവനെ രക്ഷിക്കുവാന്‍ വേണ്ടി” അല്ലെങ്കില്‍ 2)ക്രിസ്തുവിന്‍റെ മരണത്തിനു ശേഷം വീണ്ടും അവനെ ജീവന്‍ ഉള്ളവന്‍ ആക്കി തീര്‍ക്കുവാന്‍ ദൈവത്തിനു കഴിവ് ഉണ്ടായിരുന്നു. സാദ്ധ്യം എങ്കില്‍, രണ്ടു വ്യാഖ്യാനങ്ങളെയും അനുവദിക്കുന്ന രീതിയില്‍ പരിഭാഷ ചെയ്യുക.

he was heard

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ദൈവം അവനെ ശ്രവിച്ചു” (കാണുക: rc://*/ta/man/translate/figs-activepassive)