ml_tn/heb/05/07.md

16 lines
2.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# During the days of his flesh
ഇവിടെ “ദിവസങ്ങള്‍” എന്നുള്ളത് ഒരു നിര്‍ദ്ധിഷ്ട സമയ പരിധിയെ സൂചിപ്പിക്കുന്നതായി കാണപ്പെടുന്നു. കൂടാതെ, “ജഡം” എന്നുള്ളത് യേശുവിന്‍റെ ഐഹിക ജീവിതത്തെയും സൂചിപ്പിക്കുന്നതായി കാണുന്നു. മറു പരിഭാഷ: “അവിടുന്ന് ഭൂമിയില്‍ വസിച്ചിരുന്നതായ കാലയളവില്‍” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# prayers and requests
ഈ രണ്ടു പദങ്ങളും അടിസ്ഥാനപരമായി ഒരേ അര്‍ത്ഥം തന്നെ നല്‍കുന്നതായി ഇരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-doublet]])
# the one able to save him from death
സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1)ക്രിസ്തു മരിക്കാതവണ്ണം രക്ഷിക്കുവാന്‍ ദൈവത്തിനു കഴിയുമായിരുന്നു. മറു പരിഭാഷ: ‘മരണത്തില്‍ നിന്നും അവനെ രക്ഷിക്കുവാന്‍ വേണ്ടി” അല്ലെങ്കില്‍ 2)ക്രിസ്തുവിന്‍റെ മരണത്തിനു ശേഷം വീണ്ടും അവനെ ജീവന്‍ ഉള്ളവന്‍ ആക്കി തീര്‍ക്കുവാന്‍ ദൈവത്തിനു കഴിവ് ഉണ്ടായിരുന്നു. സാദ്ധ്യം എങ്കില്‍, രണ്ടു വ്യാഖ്യാനങ്ങളെയും അനുവദിക്കുന്ന രീതിയില്‍ പരിഭാഷ ചെയ്യുക.
# he was heard
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ദൈവം അവനെ ശ്രവിച്ചു” (കാണുക: [[rc://*/ta/man/translate/figs-activepassive]])