ml_tn/heb/05/05.md

12 lines
945 B
Markdown

# the one speaking to him said
ദൈവം അവനോടു പറഞ്ഞത്
# You are my Son; today I have become your Father
ഈ രണ്ടു പദസഞ്ചയങ്ങളും അടിസ്ഥാനപരം ആയി ഒരേ കാര്യം തന്നെ അര്‍ത്ഥമാക്കുന്നു. ഇത് നിങ്ങള്‍ [എബ്രായര്‍ 1:5](../01/05.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക. (കാണുക: [[rc://*/ta/man/translate/figs-parallelism]])
# Son ... Father
ഇവ യേശുവും പിതാവായ ദൈവവും തമ്മില്‍ ഉള്ള ബന്ധത്തെ വിശദീകരിക്കുന്ന പ്രധാനപ്പെട്ട നാമങ്ങള്‍ ആണ്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])