ml_tn/heb/05/05.md

945 B

the one speaking to him said

ദൈവം അവനോടു പറഞ്ഞത്

You are my Son; today I have become your Father

ഈ രണ്ടു പദസഞ്ചയങ്ങളും അടിസ്ഥാനപരം ആയി ഒരേ കാര്യം തന്നെ അര്‍ത്ഥമാക്കുന്നു. ഇത് നിങ്ങള്‍ എബ്രായര്‍ 1:5ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക. (കാണുക: rc://*/ta/man/translate/figs-parallelism)

Son ... Father

ഇവ യേശുവും പിതാവായ ദൈവവും തമ്മില്‍ ഉള്ള ബന്ധത്തെ വിശദീകരിക്കുന്ന പ്രധാനപ്പെട്ട നാമങ്ങള്‍ ആണ്. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)