ml_tn/heb/05/04.md

1.4 KiB

General Information:

ഈ ഉദ്ധരണി പഴയ നിയമത്തില്‍ ഉള്ള സങ്കീര്‍ത്തനത്തില്‍ നിന്നും ഉള്ളതാണ്.

takes this honor

ബഹുമാനം എന്നുള്ളതിനെ കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് അത് ഒരു വ്യക്തിക്ക് തന്‍റെ കൈകളാല്‍ പിടിക്കാവുന്ന ഒരു വസ്തുവിനെ പോലെ ആകുന്നു എന്നാണ്. (കാണുക: rc://*/ta/man/translate/figs-metaphor)

takes this honor

“ബഹുമാനം” അല്ലെങ്കില്‍ പുകഴ്ചയും ആദരവും ജനങ്ങള്‍ മഹാ പുരോഹിതന് നല്‍കുന്നത് തന്‍റെ ദൌത്യം നിമിത്തം ആകുന്നു. (കാണുക: rc://*/ta/man/translate/figs-metonymy)

he is called by God, just as Aaron was

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ദൈവം അഹരോനെ വിളിച്ചതു പോലെ തന്നെ, തന്നെയും വിളിച്ചു” (കാണുക: rc://*/ta/man/translate/figs-activepassive)