# General Information: ഈ ഉദ്ധരണി പഴയ നിയമത്തില്‍ ഉള്ള സങ്കീര്‍ത്തനത്തില്‍ നിന്നും ഉള്ളതാണ്. # takes this honor ബഹുമാനം എന്നുള്ളതിനെ കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് അത് ഒരു വ്യക്തിക്ക് തന്‍റെ കൈകളാല്‍ പിടിക്കാവുന്ന ഒരു വസ്തുവിനെ പോലെ ആകുന്നു എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # takes this honor “ബഹുമാനം” അല്ലെങ്കില്‍ പുകഴ്ചയും ആദരവും ജനങ്ങള്‍ മഹാ പുരോഹിതന് നല്‍കുന്നത് തന്‍റെ ദൌത്യം നിമിത്തം ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]]) # he is called by God, just as Aaron was ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ദൈവം അഹരോനെ വിളിച്ചതു പോലെ തന്നെ, തന്നെയും വിളിച്ചു” (കാണുക: [[rc://*/ta/man/translate/figs-activepassive]])