ml_tn/heb/05/01.md

1.7 KiB

Connecting Statement:

എഴുത്തുകാരന്‍ പഴയ നിയമ പുരോഹിതന്മാരുടെ പാപാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്നു, അനന്തരം ക്രിസ്തുവിനു ഏറെ ഉത്തമം ആയ ഒരു പൌരോഹിത്യ രീതി ഉണ്ടെന്നു, അഹരോന്‍റെ പൌരോഹിത്യത്തിന്‍റെ അടിസ്ഥാനത്തില്‍ അല്ല, എന്നാല്‍ മെല്ക്കിസെദേക്കിന്‍റെ ക്രമപ്രകാരം ഉള്ള പൌരോഹിത്യത്തെ പ്രാപിച്ചവന്‍ ആയിരിക്കുന്നു എന്നും വിശദീകരിക്കുന്നു.

chosen from among people

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ദൈവം ജനത്തിന്‍റെ ഇടയില്‍ നിന്നും തിരഞ്ഞെടുക്കുന്നവര്‍ ആയ” (കാണുക: rc://*/ta/man/translate/figs-activepassive)

is appointed

ഇത് ഒരു കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ദൈവം നിയോഗിക്കുന്നു” (കാണുക: rc://*/ta/man/translate/figs-activepassive)

to act on the behalf of people

ജനത്തെ പ്രതിനിധാനം ചെയ്യുവാന്‍