ml_tn/heb/05/01.md

16 lines
1.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
എഴുത്തുകാരന്‍ പഴയ നിയമ പുരോഹിതന്മാരുടെ പാപാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്നു, അനന്തരം ക്രിസ്തുവിനു ഏറെ ഉത്തമം ആയ ഒരു പൌരോഹിത്യ രീതി ഉണ്ടെന്നു, അഹരോന്‍റെ പൌരോഹിത്യത്തിന്‍റെ അടിസ്ഥാനത്തില്‍ അല്ല, എന്നാല്‍ മെല്ക്കിസെദേക്കിന്‍റെ ക്രമപ്രകാരം ഉള്ള പൌരോഹിത്യത്തെ പ്രാപിച്ചവന്‍ ആയിരിക്കുന്നു എന്നും വിശദീകരിക്കുന്നു.
# chosen from among people
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ദൈവം ജനത്തിന്‍റെ ഇടയില്‍ നിന്നും തിരഞ്ഞെടുക്കുന്നവര്‍ ആയ” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# is appointed
ഇത് ഒരു കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ദൈവം നിയോഗിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# to act on the behalf of people
ജനത്തെ പ്രതിനിധാനം ചെയ്യുവാന്‍