ml_tn/heb/04/01.md

3.3 KiB
Raw Permalink Blame History

Connecting Statement:

അദ്ധ്യായം 4ല് എബ്രായര്‍ 3:7ല്‍ ആരംഭിച്ച വിശ്വാസികള്‍ക്ക് ഉള്ള മുന്നറിയിപ്പ് തുടര്‍ന്നു കൊണ്ടിരിക്കുന്നു. ദൈവം, സൃഷ്ടികര്‍മ്മത്തില്‍ വിശ്രമിച്ചതു പോലെ ദൈവം വിശ്വാസികള്‍ക്കും ഒരു വിശ്രമം നല്‍കുന്ന ഒരു ചിത്രം എഴുത്തുകാരനില്‍ കൂടെ ദൈവം നല്‍കുന്നു.

Therefore

ഞാന്‍ പറഞ്ഞത് സത്യം തന്നെ ആയിരിക്കുന്നതു കൊണ്ടു അല്ലെങ്കില്‍ “അനുസരണക്കേട്‌ ഉള്ളവരെ ദൈവം തീര്‍ച്ചയായും ശിക്ഷിക്കും എന്നുള്ളതു കൊണ്ട്”

none of you might seem to have failed to reach the promise left behind for you to enter God's rest

ദൈവത്തിന്‍റെ വാഗ്ദത്തത്തെ കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് അത് ദൈവം തന്‍റെ ജനത്തെ സന്ദര്‍ശിച്ചപ്പോള്‍ ശേഷിപ്പിച്ചു വെച്ചിരുന്ന ഒരു ദാനം എന്നാകുന്നു. മറു പരിഭാഷ: “ദൈവം നമുക്ക് വാഗ്ദത്തം ചെയ്തിരിക്കുന്ന, ദൈവത്തിന്‍റെ വിശ്രമത്തില്‍ പ്രവേശിക്കുവാന്‍ കഴിഞ്ഞില്ല എന്ന് ആര്‍ക്കും വരാതിരിക്കേണ്ടതിനു” അല്ലെങ്കില്‍ “ദൈവം വാഗ്ദത്തം ചെയ്തതു പോലെ നിങ്ങള്‍ എല്ലാവരെയും തന്‍റെ വിശ്രമത്തില്‍ പ്രവേശിക്കുവാന്‍ ദൈവം അനുവദിക്കും” (കാണുക: rc://*/ta/man/translate/figs-metaphor)

to enter God's rest

ദൈവത്താല്‍ നല്‍കപ്പെടുന്ന സമാധാനത്തെയും സുരക്ഷയെയും കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് അവ ദൈവത്താല്‍ നല്‍കുവാന്‍ കഴിയുന്ന വിശ്രമം ആയി, ജനത്തിനു കടന്നു ചെല്ലുവാന്‍ കഴിയുന്ന ഒരു സ്ഥലം ആയി സൂചിപ്പിക്കപ്പെടുന്നു. മറു പരിഭാഷ: “വിശ്രമ സ്ഥലത്തില്‍ പ്രവേശിക്കുവാന്‍” അല്ലെങ്കില്‍ “വിശ്രമം എന്ന ദൈവത്തിന്‍റെ അനുഗ്രഹം അനുഭവിച്ചു അറിയുവാന്‍” (കാണുക: rc://*/ta/man/translate/figs-metaphor)