ml_tn/heb/03/01.md

20 lines
3.2 KiB
Markdown
Raw Permalink Blame History

This file contains ambiguous Unicode characters

This file contains Unicode characters that might be confused with other characters. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# Connecting Statement:
രണ്ടാമത്തെ മുന്നറിയിപ്പു ദീര്‍ഘമായതും കൂടുതല്‍ വിശദമായതും 3ഉ 4ഉ അദ്ധ്യായങ്ങള്‍ ഉള്‍ക്കൊണ്ടതും ആകുന്നു. ക്രിസ്തു തന്‍റെ ദാസന്‍ ആയ മോശെയെക്കാള്‍ ശ്രേഷ്ഠന്‍ എന്നുള്ള കാര്യത്തെ എഴുത്തുകാരന്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് തന്‍റെ രചന ആരംഭിക്കുന്നു.
# holy brothers
ഇവിടെ “സഹോദരന്മാര്‍” എന്നുള്ളത് പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടുന്ന ഇരുകൂട്ടരും ആയ ക്രിസ്ത്യാനികളെ സൂചിപ്പിക്കുന്നു. മറു പരിഭാഷ: വിശുദ്ധ സഹോദരന്മാരും സഹോദരിമാരും” അല്ലെങ്കില്‍ “എന്‍റെ വിശുദ്ധരായ സഹ വിശ്വാസികള്‍” (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-gendernotations]]ഉം)
# you share in a heavenly calling
ഇവിടെ “സ്വര്‍ഗ്ഗീയമായ” എന്നുള്ളത് ദൈവത്തെ പ്രതിനിധീകരിക്കുന്നു. മറു പരിഭാഷ: “ദൈവം നമ്മെ ഒരുമിച്ചു വിളിച്ചിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# the apostle and high priest
ഇവിടെ “അപ്പോസ്തലന്‍” എന്നുള്ള പദം അര്‍ത്ഥം നല്‍കുന്നത് അയക്കപ്പെട്ടവന്‍ ആയ ഒരുവന്‍ എന്നാണ്. ഈ വചന ഭാഗത്ത്, അത് പന്ത്രണ്ടു അപ്പൊസ്തലന്മാരില്‍ ആരെ എങ്കിലും സൂചിപ്പിക്കുന്നതായിട്ടു അല്ല. മറു പരിഭാഷ: “ദൈവത്താല്‍ അയക്കപ്പെട്ടവന്‍ ആയതും മഹാ പുരോഹിതനും ആകുന്നു”
# of our confession
സര്‍വ നാമം ആയ “ഏറ്റുപറച്ചില്‍” എന്നുള്ളതിനെ “ഏറ്റു പറയുക” എന്നുള്ള ക്രിയാപദം ആയി പദപ്രയോഗം നടത്തതക്കവിധം പദ പുനര്‍:വിന്യാസം ചെയ്യുവാന്‍ കഴിയും. മറു പരിഭാഷ: “നാം ഏറ്റു പറയുന്നവന്‍” അല്ലെങ്കില്‍ “നാം വിശ്വസിച്ചു ഇരിക്കുന്നവന്‍” (കാണുക: [[rc://*/ta/man/translate/figs-abstractnouns]])