# Connecting Statement: രണ്ടാമത്തെ മുന്നറിയിപ്പു ദീര്‍ഘമായതും കൂടുതല്‍ വിശദമായതും 3ഉം 4ഉം അദ്ധ്യായങ്ങള്‍ ഉള്‍ക്കൊണ്ടതും ആകുന്നു. ക്രിസ്തു തന്‍റെ ദാസന്‍ ആയ മോശെയെക്കാള്‍ ശ്രേഷ്ഠന്‍ എന്നുള്ള കാര്യത്തെ എഴുത്തുകാരന്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് തന്‍റെ രചന ആരംഭിക്കുന്നു. # holy brothers ഇവിടെ “സഹോദരന്മാര്‍” എന്നുള്ളത് പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടുന്ന ഇരുകൂട്ടരും ആയ ക്രിസ്ത്യാനികളെ സൂചിപ്പിക്കുന്നു. മറു പരിഭാഷ: വിശുദ്ധ സഹോദരന്മാരും സഹോദരിമാരും” അല്ലെങ്കില്‍ “എന്‍റെ വിശുദ്ധരായ സഹ വിശ്വാസികള്‍” (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-gendernotations]]ഉം) # you share in a heavenly calling ഇവിടെ “സ്വര്‍ഗ്ഗീയമായ” എന്നുള്ളത് ദൈവത്തെ പ്രതിനിധീകരിക്കുന്നു. മറു പരിഭാഷ: “ദൈവം നമ്മെ ഒരുമിച്ചു വിളിച്ചിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # the apostle and high priest ഇവിടെ “അപ്പോസ്തലന്‍” എന്നുള്ള പദം അര്‍ത്ഥം നല്‍കുന്നത് അയക്കപ്പെട്ടവന്‍ ആയ ഒരുവന്‍ എന്നാണ്. ഈ വചന ഭാഗത്ത്, അത് പന്ത്രണ്ടു അപ്പൊസ്തലന്മാരില്‍ ആരെ എങ്കിലും സൂചിപ്പിക്കുന്നതായിട്ടു അല്ല. മറു പരിഭാഷ: “ദൈവത്താല്‍ അയക്കപ്പെട്ടവന്‍ ആയതും മഹാ പുരോഹിതനും ആകുന്നു” # of our confession സര്‍വ നാമം ആയ “ഏറ്റുപറച്ചില്‍” എന്നുള്ളതിനെ “ഏറ്റു പറയുക” എന്നുള്ള ക്രിയാപദം ആയി പദപ്രയോഗം നടത്തതക്കവിധം പദ പുനര്‍:വിന്യാസം ചെയ്യുവാന്‍ കഴിയും. മറു പരിഭാഷ: “നാം ഏറ്റു പറയുന്നവന്‍” അല്ലെങ്കില്‍ “നാം വിശ്വസിച്ചു ഇരിക്കുന്നവന്‍” (കാണുക: [[rc://*/ta/man/translate/figs-abstractnouns]])