ml_tn/heb/02/14.md

2.1 KiB

the children

ഇത് സംസാരിക്കുന്നത് ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ കുറിച്ച് അവര്‍ മക്കള്‍ ആയിരിക്കുന്നു എന്ന നിലയില്‍ ആണ്. മറു പരിഭാഷ: “എന്‍റെ മക്കളെ പോലെ ആയിരിക്കുന്നവര്‍” (കാണുക: rc://*/ta/man/translate/figs-metaphor)

share in flesh and blood

“മാംസവും രക്തവും” എന്നുള്ള പദസഞ്ചയം സൂചിപ്പിക്കുന്നത് ജനത്തിന്‍റെ മാനുഷിക പ്രകൃതിയെ ആകുന്നു. മറു പരിഭാഷ: “സകല മനുഷ്യ വര്‍ഗ്ഗവും” (കാണുക: rc://*/ta/man/translate/figs-idiom)

he likewise shared in the same

യേശു അതേ രീതിയില്‍ മാംസവും രക്തവും പങ്കു വെക്കുന്നവനായി തീര്‍ന്നു അല്ലെങ്കില്‍ “അവര്‍ ആയിരിക്കുന്ന പ്രകാരം തന്നെ യേശുവും മനുഷ്യന്‍ ആയി തീര്‍ന്നു”

through death

ഇവിടെ “മരണം” എന്നുള്ളത് ഒരു ക്രിയയായി പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “മരണപ്പെടുന്നത് മൂലം” (കാണുക: rc://*/ta/man/translate/figs-abstractnouns)

has the power of death

ഇവിടെ “മരണം” എന്നുള്ളത് ഒരു ക്രിയയായി പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ജനത്തെ മരണപ്പെടുത്തുവാന്‍ ഉള്ള അധികാരം ഉള്ള” (കാണുക: rc://*/ta/man/translate/figs-abstractnouns)