ml_tn/heb/02/14.md

20 lines
2.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# the children
ഇത് സംസാരിക്കുന്നത് ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ കുറിച്ച് അവര്‍ മക്കള്‍ ആയിരിക്കുന്നു എന്ന നിലയില്‍ ആണ്. മറു പരിഭാഷ: “എന്‍റെ മക്കളെ പോലെ ആയിരിക്കുന്നവര്‍” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# share in flesh and blood
“മാംസവും രക്തവും” എന്നുള്ള പദസഞ്ചയം സൂചിപ്പിക്കുന്നത് ജനത്തിന്‍റെ മാനുഷിക പ്രകൃതിയെ ആകുന്നു. മറു പരിഭാഷ: “സകല മനുഷ്യ വര്‍ഗ്ഗവും” (കാണുക: [[rc://*/ta/man/translate/figs-idiom]])
# he likewise shared in the same
യേശു അതേ രീതിയില്‍ മാംസവും രക്തവും പങ്കു വെക്കുന്നവനായി തീര്‍ന്നു അല്ലെങ്കില്‍ “അവര്‍ ആയിരിക്കുന്ന പ്രകാരം തന്നെ യേശുവും മനുഷ്യന്‍ ആയി തീര്‍ന്നു”
# through death
ഇവിടെ “മരണം” എന്നുള്ളത് ഒരു ക്രിയയായി പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “മരണപ്പെടുന്നത് മൂലം” (കാണുക: [[rc://*/ta/man/translate/figs-abstractnouns]])
# has the power of death
ഇവിടെ “മരണം” എന്നുള്ളത് ഒരു ക്രിയയായി പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ജനത്തെ മരണപ്പെടുത്തുവാന്‍ ഉള്ള അധികാരം ഉള്ള” (കാണുക: [[rc://*/ta/man/translate/figs-abstractnouns]])