ml_tn/heb/02/11.md

2.7 KiB

General Information:

ഈ പ്രാവചനിക ഉദ്ധരണി രാജാവായ ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനത്തില്‍ നിന്നും ഉള്ളതാണ്.

the one who sanctifies

മറ്റുള്ളവരെ വിശുദ്ധന്മാര്‍ ആക്കുന്ന ഒരുവന്‍ അല്ലെങ്കില്‍ “മറ്റുള്ളവരെ പാപത്തില്‍ നിന്നും ശുദ്ധിമാന്മാര്‍ ആക്കുന്ന ഒരുവന്‍”

those who are sanctified

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “അവിടുന്ന് വിശുദ്ധന്മാര്‍ ആക്കിയവര്‍” അല്ലെങ്കില്‍ അവിടുന്ന് പാപത്തില്‍ നിന്നും ശുദ്ധിമാന്മാര്‍ ആയി ആക്കിയവര്‍” (കാണുക: rc://*/ta/man/translate/figs-activepassive)

have one source

ആ സ്രോതസ്സ് ആര്‍ ആകുന്നു എന്ന് വ്യക്തമായി പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ഒരു സ്രോതസ്സ് ഉണ്ട്, ദൈവം തന്നെ” അല്ലെങ്കില്‍ അതേ പിതാവ് ഉണ്ട്” (കാണുക: rc://*/ta/man/translate/figs-explicit)

he is not ashamed

യേശു ലജ്ജിതന്‍ ആയില്ല

is not ashamed to call them brothers

ഈ ഇരട്ട നിഷേധാത്മകം അര്‍ത്ഥം നല്‍കുന്നത് അവിടുന്ന് അവരെ തന്‍റെ സഹോദരന്മാര്‍ എന്ന് അവകാശപ്പെടും എന്നാണ്. മറു പരിഭാഷ: “അവരെ തന്‍റെ സഹോദരന്മാര്‍ എന്ന് വിളിക്കുവാന്‍ പ്രസാദം ഉണ്ടായി” (കാണുക: rc://*/ta/man/translate/figs-doublenegatives)

brothers

ഇവിടെ ഇത് സൂചിപ്പിക്കുന്നത് യേശുവില്‍ വിശ്വസിച്ചതായ എല്ലാവരും, പുരുഷന്മാരും സ്ത്രീകളും ആയ ഇരുകൂട്ടരും ഉള്‍പ്പെടെ ഉള്ളവര്‍ എന്നാണ്. (കാണുക: rc://*/ta/man/translate/figs-gendernotations)