ml_tn/heb/02/11.md

28 lines
2.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഈ പ്രാവചനിക ഉദ്ധരണി രാജാവായ ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനത്തില്‍ നിന്നും ഉള്ളതാണ്.
# the one who sanctifies
മറ്റുള്ളവരെ വിശുദ്ധന്മാര്‍ ആക്കുന്ന ഒരുവന്‍ അല്ലെങ്കില്‍ “മറ്റുള്ളവരെ പാപത്തില്‍ നിന്നും ശുദ്ധിമാന്മാര്‍ ആക്കുന്ന ഒരുവന്‍”
# those who are sanctified
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “അവിടുന്ന് വിശുദ്ധന്മാര്‍ ആക്കിയവര്‍” അല്ലെങ്കില്‍ അവിടുന്ന് പാപത്തില്‍ നിന്നും ശുദ്ധിമാന്മാര്‍ ആയി ആക്കിയവര്‍” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# have one source
ആ സ്രോതസ്സ് ആര്‍ ആകുന്നു എന്ന് വ്യക്തമായി പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ഒരു സ്രോതസ്സ് ഉണ്ട്, ദൈവം തന്നെ” അല്ലെങ്കില്‍ അതേ പിതാവ് ഉണ്ട്” (കാണുക: [[rc://*/ta/man/translate/figs-explicit]])
# he is not ashamed
യേശു ലജ്ജിതന്‍ ആയില്ല
# is not ashamed to call them brothers
ഈ ഇരട്ട നിഷേധാത്മകം അര്‍ത്ഥം നല്‍കുന്നത് അവിടുന്ന് അവരെ തന്‍റെ സഹോദരന്മാര്‍ എന്ന് അവകാശപ്പെടും എന്നാണ്. മറു പരിഭാഷ: “അവരെ തന്‍റെ സഹോദരന്മാര്‍ എന്ന് വിളിക്കുവാന്‍ പ്രസാദം ഉണ്ടായി” (കാണുക: [[rc://*/ta/man/translate/figs-doublenegatives]])
# brothers
ഇവിടെ ഇത് സൂചിപ്പിക്കുന്നത് യേശുവില്‍ വിശ്വസിച്ചതായ എല്ലാവരും, പുരുഷന്മാരും സ്ത്രീകളും ആയ ഇരുകൂട്ടരും ഉള്‍പ്പെടെ ഉള്ളവര്‍ എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-gendernotations]])